അർണാബ് ഗോസ്വാമി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ടവരില്‍ ഒരാള്‍. മുകേഷ് അംബാനി മുടങ്ങാതെ കാണാന്‍ ആഗ്രഹിക്കുന്ന വാര്‍ത്താധിഷ്ഠിത പരിപാടിയുടെ സൃഷ്ടാവ്. രാജ്യത്തെ ഏറ്റവും പോപ്പുലറായ ഇംഗ്ലീഷ് വാര്‍ത്താ അവതാരകന്‍. എന്നാൽ അർണബ് ഇപ്പോൾ പെട്ടിരിക്കുന്നത് വൻ കുരുക്കിലാണ്. trp റേറ്റിംഗ് ൽ കൃത്യമം കാട്ടി എന്ന കാരണത്താൽ പ്രതിസ്ഥാനത്താണ് അർണബ് ഇപ്പോൾ. ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോ സ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു.ഉടന്‍
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സൗദിയിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണമേറിവരുകയാണ്. . 2.84 ലക്ഷം വിദേശികൾ ഉൾപ്പെടെ 4 ലക്ഷം പേർക്കാണ് 3 മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത്. ഇവരിൽ 1.16 ലക്ഷം പേർ സ്വദേശികളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നുണ്ട്..ഈ വർഷം രണ്ടാം പാദത്തിലെ മാത്രം കണക്കാണിത്. ശമ്പളം വെട്ടിക്കുറച്ചത് ഉൾപ്പെടെ വിവിധ കാരണത്താൽ 60,000 വിദേശികളും 53,000 സ്വദേശികളും ജോലി രാജിവച്ചു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ച് ഡിആർഡിഒ മുന്നേറിക്കൊണ്ടിരിക്കുന്നു. . സൂപ്പർസോണിക് മിസൈൽ ഘടിപ്പിച്ച ടോർപ്പിഡോയുടെ അഥവാ ( സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപ്പിഡോ)(സ്മാർട്ടിന്റെ) പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. . സ്മാർട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിലൂടെ അഭിമാന നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. സങ്കര ആയുധ സംവിധാനമായ സ്മാർട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഒക്ടോബർ ഒന്ന് മുതൽ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സിൽ മാറ്റങ്ങൾ വന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍, ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയിലാണ് മാറ്റങ്ങൾ വന്നത് . വന്‍കിട ബിസിനസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുമാണ് അനുവദിക്കുക .
കഴിഞ്ഞ ദിവസമായിരുന്നു മനീഷ എന്ന 19 വയസ്സുകാരി ഉയർന്ന ജാതിക്കാരായ ചില യുവാക്കളാൽ ക്രൂര ബലാത്സംഗത്തിനിരയായി മരണത്തിനു കീഴടങ്ങിയത്. അതിൻ്റെ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ ഒന്നാകെ പ്രതിഷേധം ആളിപടരുകയാണ്.
ക്രമാതീതമായി ഉയരുന്ന കേരളത്തിലെ കോവിഡിനെ കുറിച്ച് ഒരു അവലംബം
ഏതാനും മാസങ്ങളായി നാം ഏവരും ഇടയ്ക്കിടെ കേൾക്കുന്നതാണ് ഇന്ത്യ ചൈന അതിർത്തി തർക്കം . ഓരോ ദിനവും പ്രശ്നങ്ങൾ അതി രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ നമുക്ക് ചൈനയുടെ സൈനിക ശക്തിയെ പറ്റി ഒന്നു പരിശോധിക്കാം.
കേന്ദ്ര സർക്കാർ ജനങ്ങൾക്കുവേണ്ടി നടപ്പിലാക്കിയ ഇൻഷുറൻസുകൾ . ഇൻഷുറൻസുകളുടെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ പ്രദേശത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപെടുക Full Links Are Available inside the post, In order to get more details please contact your local administrative jilla/gram panchayat officials. You should also receive information directly from Government of India web portals. Click Read More..
കാർഷിക ബില്ലിനെ കുറിച്ചുള്ള ഒരു അവലോകനം നിങ്ങൾക്ക് ഇവിടെ കാണാം
സർക്കാർ കണക്കുകളെ ഭയക്കുന്നത് എന്തുകൊണ്ട് ? കുറച് കാലമായി ഏതോരു വിവരവും അന്വേഷിച്ചാൽ ഉത്തരം നമ്മുടെ കൈയിൽ ഇല്ല അല്ലെങ്കിൽ അത് വെളിപ്പെടുത്താൻ പറ്റില്ല എന്ന് ആണ്.