10 Oct 2020
TRP റേറ്റിംഗ്, ചാനലുകൾ നിരീക്ഷണത്തിൽ
Posted in News By sk On October 10, 2020അർണാബ് ഗോസ്വാമി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ടവരില്‍ ഒരാള്‍. മുകേഷ് അംബാനി മുടങ്ങാതെ കാണാന്‍ ആഗ്രഹിക്കുന്ന വാര്‍ത്താധിഷ്ഠിത പരിപാടിയുടെ സൃഷ്ടാവ്. രാജ്യത്തെ ഏറ്റവും പോപ്പുലറായ ഇംഗ്ലീഷ് വാര്‍ത്താ അവതാരകന്‍. എന്നാൽ അർണബ് ഇപ്പോൾ പെട്ടിരിക്കുന്നത് വൻ കുരുക്കിലാണ്. trp റേറ്റിംഗ് ൽ കൃത്യമം കാട്ടി എന്ന കാരണത്താൽ പ്രതിസ്ഥാനത്താണ് അർണബ് ഇപ്പോൾ. ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോ സ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു.ഉടന്‍ തന്നെ അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് അറിയിച്ചു.
About Author
sk
A lot of articles about a lot of topics.
Warning: Use of undefined constant rand - assumed 'rand' (this will throw an Error in a future version of PHP) in /home4/skgroup/public_html/nuruku.com/wp-content/themes/ribbon/single.php on line 35
