India Update:ഒക്ടോബർ ഒന്നു മുതൽ വന്ന മാറ്റങ്ങൾ

ഒക്ടോബർ ഒന്ന് മുതൽ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സിൽ മാറ്റങ്ങൾ വന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍, ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയിലാണ് മാറ്റങ്ങൾ വന്നത് . വന്‍കിട ബിസിനസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുമാണ് അനുവദിക്കുക .


Warning: Use of undefined constant rand - assumed 'rand' (this will throw an Error in a future version of PHP) in /home4/skgroup/public_html/nuruku.com/wp-content/themes/ribbon/single.php on line 35

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.