08 Oct 2020
സൗദി : പ്രവാസികൾ ആശങ്കയിൽ
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സൗദിയിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണമേറിവരുകയാണ്. . 2.84 ലക്ഷം വിദേശികൾ ഉൾപ്പെടെ 4 ലക്ഷം പേർക്കാണ് 3 മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത്. ഇവരിൽ 1.16 ലക്ഷം പേർ സ്വദേശികളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നുണ്ട്..ഈ വർഷം രണ്ടാം പാദത്തിലെ മാത്രം കണക്കാണിത്. ശമ്പളം വെട്ടിക്കുറച്ചത് ഉൾപ്പെടെ വിവിധ കാരണത്താൽ 60,000 വിദേശികളും 53,000 സ്വദേശികളും ജോലി രാജിവച്ചു.
Warning: Use of undefined constant rand - assumed 'rand' (this will throw an Error in a future version of PHP) in /home4/skgroup/public_html/nuruku.com/wp-content/themes/ribbon/single.php on line 35